Kerala Chief Minister Pinarayi Vijayan on Monday lashed out at BJP for distorting facts over the recent political violence in the state. <br /> <br />മെഡിക്കല്‍ കോഴ വിവാദത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ബിജെപി ആക്രമണം നടത്തുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ കരുതല്‍ നടപടി സ്വീകരിച്ചിരുന്നു. ബിജെപിക്കെതിരെ സംസ്ഥാനത്ത് വലിയ തോതിലുള്ള ആക്ഷേപം ഉയര്‍ന്നുവന്നപ്പോള്‍ ഈ ശ്രദ്ധ തിരിച്ചുവിടുന്നതിന് പാര്‍ട്ടി ചില തെറ്റായ നടപടികള്‍ സ്വീകരിക്കാനിടയുണ്ടെന്നായിരുന്നു ഇന്റലിജന്‍സ് വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. <br />